സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പീഡനക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങി, പിന്നാലെ 15കാരനെ പീഡിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസില്‍ വീണ്ടും ജയിലില്‍. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65) ഏഴ് വര്‍ഷം കഠിന തടവിനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

2025 ഏപ്രില്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. 2012ല്‍ ഇതേ പ്രതി ഒരു മനോരോഗിയായ യുവതിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement