Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐസിസി പ്രതിനിധി സമ്മേളനം ഇന്ന്; ചർച്ച ചെയ്ത പ്രമേയങ്ങൾക്ക് അംഗീകാരം നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദബാദ്: എഐസിസി ദേശീയ കൺവെൻഷൻ ഇന്നും തുടരും. സബർമതി തീരത്ത് ഇന്ന് നടക്കുന്ന സമ്മേളനത്തിൽ 3000ത്തിൽ ലധികം പ്രതിനിധികൾ പങ്കെടുക്കും. ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികളിലും ഇന്ന് തീരുമാനമുണ്ടാകും.അടിമുടി മാറ്റത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാകും ഇന്ന് നടക്കുന്ന എഐസിസി സമ്മേളനത്തിൽ നിന്നുണ്ടാകുക.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബര്‍മതി നദി തീരത്താണ് ഇന്ന് സമ്മേളനം നടക്കുന്നത്. രാജ്യത്തെ 3000ത്തിൽ അധികം കോൺഗ്രസ് പ്രതിനിധികളാണ് ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡിസിസികളെ ശക്തിപ്പെടുത്തുന്നതിനായി കൊണ്ടുവരേണ്ട മാറ്റങ്ങളാകും ഇന്നത്തെ ചർച്ചകളിലെ പ്രധാന വിഷയം.

Recent News

Advertisement
WhiteswanTV Footer