സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്ത് എയർവേയ്സിന് ആദ്യത്തെ A321 നിയോ വിമാനം കൈമാറി എയർബസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആദ്യത്തെ A321നിയോ വിമാനം കൈമാറി എയർബസ്. കുവെെത്തിലെ ദേശീയ വിമാനക്കമ്പനിയാണ് കുവൈത്ത് എയർവേയ്സ്. കുവൈത്ത് എയർവേയ്‌സിൻ്റെ പരിവർത്തന തന്ത്രത്തിൻ്റെ ഭാഗമാണ് ഈ വിമാനം.

A321നിയോ വിമാനത്തിൽ രണ്ട് ക്ലാസുകളിലായി 166 സീറ്റുകളുള്ള വിശാലമായ കാബിൻ ഉണ്ട്. അതിൽ 16 ഫുൾ-ഫ്ലാറ്റ് ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കോണമി ക്ലാസ് സീറ്റുകളും ഉൾപ്പെടുന്നു. ശാന്തമായ അന്തരീക്ഷം, ഏറ്റവും പുതിയ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെൻ്റ്, കണക്റ്റിവിറ്റി സംവിധാനങ്ങൾ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.