സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രവേശനോത്സവം കളറാക്കാൻ ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുമ്പോൾ ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം കളറാക്കാൻ ഒരുങ്ങുകയാണ് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂൾ. വമ്പിച്ച ഒരുക്കങ്ങളാണ് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിൽ പ്രവേശനോത്സവാദത്തിന്റെ ഭാഗമായിയോ ഒരുക്കിയിരിക്കുന്നത്. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയുന്നത്. അതേസമയം വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാൻ സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കൂടാതെ 2016 ന് ശേഷം 5,000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ നടന്നെന്നും മന്ത്രി വ്യക്തമാക്കി. രണ്ടു മാസത്തെ അവധിക്ക് ശേഷം ൾ തുറക്കുമ്പോൾ 44 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പുതുതായി പ്രതീക്ഷിക്കുന്നത്. ഇത്തവണ സാമൂഹ്യ വിഷയങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്ലാസുകൾ നൽകാനും ഈ അധ്യയനവർഷം മുതൽ തീരുമാനമുണ്ട് എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.