സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജില്ലയിൽ ആദ്യമായി ത്രീ ഡി ലാപറോസ്കോപിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി ആലത്തൂർ അസീസിയ ആശുപത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ അസീസിയ ആശുപത്രിയിൽ ജില്ലയിൽ ആദ്യമായി ത്രീഡി ലാപറോസ്കോപിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി.
വൃക്കയിൽ നിന്നും മൂത്രനാളത്തിലേക്ക് തടസ്സം സൃഷ്ടിക്കുന്ന പി.യു‌.ജെ ഒബ്സ്ട്രക്ഷൻ എന്ന അവസ്ഥ പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്.

യൂറോളജി വിഭാഗം മേധാവി ഡോ. ജിതുനാഥ്, ഡോ. അനൂപ് കെ. ശങ്കർ അനസ്തേഷ്യ വിഭാഗം ഡോ. താജുന്നിസ ഹക്കിം എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നിർവഹിച്ചത്.പാലക്കാട് ജില്ലയിൽ ഇത്തരത്തിലുള്ള അത്യാധുനിക ശസ്ത്ര ക്രിയ ആദ്യമായാണ് നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിലെ തന്നെ മികച്ച യൂറോളജി സെന്ററുകളിലൊന്നാവാൻ ചുരുങ്ങിയ കാലയളവുകൊണ്ട്തന്നെ സാധിച്ചു എന്നത് അസീസിയയുടെ നേട്ടങ്ങളിലെ മറ്റൊരു നാഴികകല്ലാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.