സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ആലിയയ്ക്ക്;ദീപിക രണ്ടാമത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോളിവുഡിലെ ജനപ്രീതിയുള്ള നായികാ താരങ്ങളുടെ ഓര്‍മാക്‌സ് പട്ടിക പുറത്തുവിട്ടു.ആലിയ ഭട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.മിക്ക മാസങ്ങളിലും ആലിയ ഭട്ടാണ് ബോളിവുഡില്‍ ഒന്നാമതെത്താറുള്ളതെന്നാണ് റിപ്പോര്‍ട്ട്.രണ്ടാം സ്ഥാനത്ത് ദീപിക പദുക്കോണാണ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.പ്രഭാസിന്റെ കല്‍ക്കി 2898 എഡിയിലെ നിര്‍ണായക കഥാപാത്രമാണ് ദീപിക പദുക്കോണിന് പട്ടികയില്‍ മുന്നിലെത്തുന്നതില്‍ സഹായകരമാക്കിയത്.

മൂന്നാം സ്ഥാനത്ത് കൃതി സനോണാണ്.അടുത്തിടെ കൃതി ക്രൂ എന്ന ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചത് താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താന്‍ തുണച്ചു.നാലാമത് കത്രീന കൈഫാണ് ബോളിവുഡ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത്.തൊട്ടുപിന്നില്‍ കിയാര അദ്വാനിയാണ്.

ക്രൂ എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തില്‍ നായികയായി തിളങ്ങിയ കരീനാ കപൂറാണ് താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത്.ഏഴാമത് ശ്രദ്ധാ കപൂറും ബോളിവുഡ് താരങ്ങളില്‍ എത്തിയിരിക്കുന്നത്.പ്രിയങ്ക ചോപ്ര എട്ടാം സ്ഥാനത്താണ് ബോളിവുഡില്‍ എന്നാണ് റിപ്പോര്‍ട്ട്. ഒമ്പതാമത് ദിഷാ പഠാണിയെത്തിയപ്പോള്‍ പത്താമത്തെ താരം അനുഷ്‌ക ശര്‍മയുമാണ്.

Tags :

Recent News

Advertisement