സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടെ​ലി​വി​ഷ​ൻ താ​രം അ​മ​ൻ ജ​യ്സ്വാ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെ​ലി​വി​ഷ​ൻ താ​രം അ​മ​ൻ ജ​യ്സ്വാ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി റിപ്പോർട്ട്. ന​ട​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു എന്നാണ് പുറത്തു വരുന്ന വിവരം. ജോ​ഗേ​ശ്വ​രി ഹൈ​വേ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ‘ധ​ർ​തി​പു​ത്ര ന​ന്ദി​നി’ എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത് അ​മ​ൻ ജ​യ്സ്വാ​ൾ ആ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ സ്വ​ദേ​ശി​യാ​ണ് അ​മ​ൻ. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച അ​മ​ൻ നി​ര​വ​ധി ടി​.വി സീ​രി​യ​ലു​ക​ളി​ൽ വേ​ഷ​മി​ട്ടി​രു​ന്നു.

ജോഗേശ്വരിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ട്രക്ക് ഇടിക്കുകയായിരുന്നു . അമൻ്റെ സുഹൃത്ത് അഭിനേഷ് മിശ്ര, നടനെ ഉടൻ തന്നെ കാമ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും , അരമണിക്കൂറിനുശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. താരത്തിന്റെ വിയോഗം ആരാധക്കാർക്കിടയിലും ടെലിവിഷൻ ലോകത്തും ഒരു വേദനയായി മാറിയിരിക്കുകയാണ് . അതേസമയം, ആരാധകർ അവരുടെ സങ്കടവും അവിശ്വാസവും പങ്കിടുന്നുണ്ട് , ജീവിതം എത്രത്തോളം പ്രവചനാതീതവും ദുർബലവുമാണെന്നാണ് പലരും പറയുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement