സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആമസോണ്‍ പേയും ICICI ബാങ്കും തമ്മിലുള്ള പങ്കാളിത്തം പുതുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആമസോണ്‍ പേയും ഐസിഐസിഐ ബാങ്കും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം പുതുക്കി. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ളതും ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നതുമായ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണ് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്.

2025 ഒക്ടോബര്‍ 11 മുതല്‍ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിദേശ നാണയ ഇടപടുകള്‍ക്കുള്ള സര്‍ചാര്‍ജ് കുറയ്ക്കും. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ വഴി ഷോപ്പിംഗിനും ട്രാവല്‍ ബുക്കിംഗുകള്‍ക്കും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് തുടര്‍ന്നും ലഭിക്കും. പ്രൈം അംഗമല്ലാത്തവര്‍ക്ക് 3 ശതമാനം പരിധിയില്ലാത്ത റിവാര്‍ഡുകള്‍ ലഭിക്കും.

വിദേശ നാണയ ഇടപാട് സര്‍ചാര്‍ജ് കുറച്ചു. അന്താരാഷ്ട്ര ഇടപാടുകളില്‍ ഇനി വെറും 1.99 ശതമാനം മാത്രമാകും സര്‍ചാര്‍ജ്. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ വഴിയുള്ള വിമാന-ഹോട്ടല്‍ ബുക്കിംഗുകളില്‍ അഞ്ച് ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും അല്ലാത്തവര്‍ക്ക് മൂന്ന് ശതമാനവും ലഭിക്കും. ആമസോണ്‍.ഇന്നില്‍ നിന്നുള്ള യോഗ്യതയുള്ള പര്‍ച്ചേസുകള്‍ക്ക് മൂന്ന് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. ആമസോണിന് പുറത്തുള്ള മറ്റു ചെലവുകള്‍ക്കായി ഒരു ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്കും ലഭിക്കും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.