സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജെസിഐ പൊന്നാനിയുടെ 2026 വർഷത്തേക്കുള്ള പ്രസിഡണ്ടായി അമീൻ കെ.വി യെ തിരഞ്ഞെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ (ജെസിഐ) പൊന്നാനി ചാപ്റ്ററിന്റെ 2026 വർഷത്തേക്കുള്ള പ്രസിഡൻറ് ആയി അമീൻ കെ വി ഡിസംബർ ഏഴിന് ചുമതലയേറ്റു. പ്രസ്തുത കാലയളവിലേക്കുള്ള സെക്രട്ടറിയായ ആർകിടെക്റ്റ് ജിജു, ട്രഷറർ വാസിൽ പുത്തൻ എന്നിവരും വൈസ് പ്രസിഡൻറുമാർ, ഡയറക്ടർമാർ, കോഡിനേറ്റർമാർ എന്നിവരും ചുമതലയേറ്റു. ചങ്ങരംകുളം ഡി.ആർ.എസ് നോളേജ് സിറ്റിയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജെസിഐ ഇന്ത്യ സോൺ 28 ൻ്റെ 2026 ലെ പ്രസിഡൻറ് മീര മേനോൻ പങ്കെടുത്തു. സോൺ വൈസ് പ്രസിഡൻറ് അബ്ദുൽ റഫീഖ് , ജെസിഐ പൊന്നാനി പ്രസിഡണ്ട് റാഷിദ് കെ.വി , മുൻ പ്രസിഡൻറ് ഖലീൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു.

ടോബിപ്പ് അവാർഡ് അബ്ദുൽ കാദർ നും കമൽപത്ര അവാർഡ് ആർക്കിടെക്റ്റ് ജിജു വിനും നൽകി ആദരിച്ചു. അടുത്ത വർഷത്തേക്കുള്ള പ്രോജക്ടുകളുടെ അവതരണവും, ഈ വർഷം നടപ്പിലാക്കിയ പദ്ധതികളുടെ റിപ്പോർട്ട് അവതരണവും നടത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.