Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആനുവൽ ഡേ “ഗ്ലിമ്മർ ഗാല 2 K 26” എന്ന പേരിൽ ആഘോഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എച്ച് എസ് എം ഇംഗ്ലീഷ് മീഡിയം & മലയാളം മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ ആനുവൽ ഡേ ഗ്ലിമ്മർ ഗാല 2 K 26 എന്ന പേരിൽ ആഘോഷിച്ചു. സ്കൂൾ കൺവീനർ സി കെ എം ബാപ്പു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടി തിരൂർ മുൻസിപ്പൽ ചെയർ പേഴ്സണും സ്കൂൾ ജനറൽ സെക്രട്ടറിയുമായ കീഴടത്ത് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. താനൂർ നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യ പുരസ്കാർ നേടിയ ബിജു മാത്യു മാസ്റ്ററെ ചടങ്ങിൽ വച്ച് ആദരിച്ചു. തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളെയും സംസ്ഥാന ക്വിസ് മത്സര വിജയിയെയും ചടങ്ങിൽ വെച്ച് ആദരിച്ചു. സ്കൗട്ട് ടീച്ചേഴ്സിനുള്ള ഉപഹാര സമർപ്പണവും നടന്നു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് എ.പി സൈതലവി, സ്കൂൾ മാനേജ്മെന്റ് മെമ്പർ ടി പി ഖാലിദ്, വൈസ് പ്രസിഡണ്ട് ജലീൽ ബാബു, സ്കൂൾ ലീഡർ മുഹമ്മദ് അഫ്ലഹ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇ.പി. അബ്ദുറഹ്മാൻ സ്വാഗതവും കാസിം ഹുദവി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടിയും അരങ്ങേറി.

Recent News

Advertisement
WhiteswanTV Footer