Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചിറമനേങ്ങാട് മദ്രസയിലെ ശിലാഫലകം സാമൂഹ്യവിരുദ്ധർ തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ഏരുമപ്പെട്ടി ചിറമനേങ്ങാട് ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ ശിലാഫലകം സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. മദ്രസയുടെ മുൻവശത്തെ ചുമരിൽ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാതർ തകർത്തത്.

സംഭവത്തെ തുടർന്ന് മദ്രസ കമ്മിറ്റി ഭാരവാഹികൾ ഏരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്തെ സമാധാനപരമായ സഹവർത്തിത്വം തകർക്കാനുള്ള ഗൂഢശ്രമമാണ് പിന്നിലെന്ന് മദ്രസ കമ്മിറ്റി ആരോപിച്ചു.സംഭവത്തെ വിവിധ സംഘടനകൾ അപലപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളിൽ പെട്രോളിങ് ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer