സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആശാ വർക്കർമാരുടെ സമരം നാലാം ഘട്ടത്തിലേക്ക്; ‘രാപകൽ സമരയാത്ര’യ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : ആശാ വർക്കർമാരുടെ ‘രാപകൽ സമരയാത്ര’യ്ക്ക് ഇന്ന് കാസർഗോഡ് തുടക്കം. രാവിലെ 10 മണിക്ക് കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് യാത്ര ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്താക്കും ‘രാപകൽ സമരയാത്ര’ സമാപിക്കുക. സമരത്തിന്റെ നാലാം ഘട്ടമാണ് രാപകൽ സമാരായാത്ര.

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക,പെൻഷൻ ഏർപ്പെടുത്തുക, കൃത്യമായി ഓണറേറിയയും നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളായി ഉന്നയിച്ചാണ് സമര യത്ര. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം 84 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.