സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്കോർപിയോ കാറില്‍ കടത്താൻ ശ്രമം.യുവാക്കൾ അറസ്റ്റിൽ.തിരുവനതപുരം പോയാടാണ് സംഭവം.മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് പതിനാറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് ചെറുകിട വിൽപ്പനക്കാർക്ക് നൽകാനാണ് പ്രതികൾ കൊണ്ടുവന്നത്.വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലിൻ്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്.

ഇന്നലെ രാത്രിയോടുകൂടി സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞിട്ട ശേഷം എക്സൈസ് സംഘത്തെ വിവരം അറിയിച്ചത്. തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.