പണി കഴിഞ്ഞിട്ടും തുറക്കാനാവാതെ തിടനാട് വഴിയിടവും പകൽവീടും
കോട്ടയം: തിടനാട് പഞ്ചായത്തിന്റെ വഴിയിടത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ട് നാളുകൾ ആയെങ്കിലും ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഒൻപത് ലക്ഷംരൂപാ മുടക്കി തിടനാട് വട്ടക്കാവ് ക്ഷേത്രത്തിന് സമീപമാണ് വഴിയിടം നിർമിച്ചത്. പഞ്ചായത്തിന്റെ വികസന ഫണ്ടും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് ശൗചാലയം ഉൾപ്പടെ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി സംസ്ഥാന ഹൈവേയിൽ വഴിയിടം നിർമിച്ചത്. ഈ സമയത്തു തുറന്ന് കൊടുത്തിരുന്നെങ്കിൽ ശബരിമല തീർഥാടകർക്കും വഴിയാത്രക്കാർക്കും വഴിയിടം ഉപകാരമാകുമായിരുന്നു. വിവിധ രാഷ്ട്രീയ, യുവജന സംഘടനകളും വ്യക്തികളും വഴിയിടം തുറന്നു കൊടുക്കണമെന്ന് ആവിശ്യപെട്ടുവെങ്കിലും […]
Read more