Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

താമരശ്ശേരി പഞ്ചായത്ത് നവതിയുടെ നിറവിൽ

കോഴിക്കോട്: 1936-ൽ സ്ഥാപിതമായ താമരശ്ശേരി പഞ്ചായത്ത് 90-ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ആറ്റക്കോയ തങ്ങൾ പ്രഥമ പ്രസിഡണ്ടായി തുടക്കം കുറിച്ച് 17 പ്രസിഡണ്ടുമാർ വിവിധ കാലയളവുകളിൽ നേതൃത്വം നൽകി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഭരണ സമിതികൾക്ക് കഴിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന “നവതി 2K26 ” വിപുലമായ പരിപാടികൾ നടത്താൻ താമരശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രഥമ യോഗം തീരുമാനമെടുത്തതായി പ്രസിഡണ്ട് റസീന സിയാലി, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ അറിയിച്ചു. പ്രസിഡണ്ട് […]
Read more

കെഎംഎടി ജനറൽ ബോഡി യോഗം നടന്നു

മലപ്പുറം: ഗൾഫ് മാർക്കറ്റ് മെർച്ചൻറ് വെൽഫയർ അസ്സോസിയേഷൻ ജനറൽ ബോഡി യോഗം തിരൂർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്നു. GMAT സെക്രട്ടറിയേറ്റ് മെമ്പറായ വിജയൻ മംഗലം, മെമ്പറായ പൊറ്റയിൽ ഹസ്സൻ എന്ന കുഞ്ഞാവ വെട്ടം, തുടങ്ങി ഈ കാലയളവിൽ മരണപെട്ടു” പോയ മറ്റു മെമ്പറർമാർക്കും അനുശോചന രേഖപെടുത്തി തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ GMAT പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി നാസർ വെട്ടം സ്വാഗതവും അലി ജപ്പാൻ സ്ക്വയർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അടുത്ത […]
Read more

കൂട്ടായിയിൽ ബീച്ച് കാർണിവലിന് തുടക്കമായി

മലപ്പുറം: മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി കുഞ്ഞുട്ടി പതാക ഉയർത്തി.ചേന്നര മൗലാന കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി. കടലോർമകൾ പങ്കുവെക്കുന്ന തൗതാരം പരിപാടി നടന്നു. കടലാമസംരക്ഷണ എന്ന ആശയവുമായി മണൽശിൽപ്പ നിർമാണ മത്സരം നടന്നു.മൽസരത്തിൽ ലില്ലീസ് ഗ്രൂപ്പ് ജേതാക്കളായി. ബീച്ച് ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് എന്നീ മൽസരങ്ങൾ നടന്നു.ചായ മക്കാനിയിൽ പഴയകാല അനുഭവങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്ത് വൈസ് […]
Read more

സത്യസന്ധതയ്ക്കു മാതൃകയായി സുഹറ

മലപ്പുറം: റോഡിൽ നിന്ന് ലഭിച്ച വിലയേറിയ സ്വർണ്ണാഭരണം യാതൊരു സ്വാർത്ഥതയും കൂടാതെ ഉടമസ്ഥർക്ക് തിരികെ ഏൽപ്പിച്ച് കുഞ്ഞിൻ്റെ പുരക്കൽ സുഹറ നമ്മുടെ സമൂഹത്തിന് മുന്നിൽ സത്യസന്ധതയുടെയും മാനുഷികതയുടെയും മികച്ച ഉദാഹരണമായി മാറി. ലഭിച്ച സ്വർണ്ണാഭരണം ഡിവിഷൻ കൗൺസിലറും താനൂർ നഗരസഭ ചെയർപേഴ്സൺ നെസ്‌ല ബഷീറിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥർക്ക് തിരികെ നൽകുകയായിരുന്നു. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള നല്ല മനസ്സും ഉത്തരവാദിത്തബോധവും ഉള്ള വ്യക്തികൾ സമൂഹത്തിന് വലിയ കരുത്താണ്. സുഹറയുടെ ഈ പ്രവൃത്തി യുവതലമുറയ്ക്കും സമൂഹത്തിനും വലിയ പ്രചോദനമാണ്. നല്ല […]
Read more

തളിപ്പറമ്പിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും ഹാഷിഷ് ഓയിലും എംഡിഎംഎയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍. ചവനപ്പുഴ കൊഞ്ഞമ്മാര്‍ വീട്ടില്‍ കെ.വി.സ്വരാജ് (30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. റൂറല്‍ ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫ് ടീനിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സ് റെയ്ഡു ചെയ്ത് മയക്കുമരുന്ന് പിടികൂടിയത്. ഇന്നലെ രാത്രിയാണ് പോലീസ് സംഘം ക്വാര്‍ട്ടേഴ്‌സ് റെയിഡ് ചെയതത്.കെ.വിജയന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കുടുംബ സമേതം […]
Read more

കലോത്സവ തിളക്കം; മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

കണ്ണൂർ: കേരള സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകൾക്ക് നാടിന്റെ ആദരം. ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാലാമത്തെ വിദ്യാലയം എന്ന അഭിമാന നേട്ടവുമായാണ് മട്ടന്നൂരിലെ വിദ്യാർത്ഥികൾ കലോത്സവ വേദിയിൽ നിന്ന് മടങ്ങിയെത്തിയത്.വിജയികളായ വിദ്യാർത്ഥികളെ മട്ടന്നൂർ നഗരത്തിലൂടെ വിജയഘോഷയാത്രയായാണ് സ്കൂളിലേക്ക് ആനയിച്ചത്. വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സദസ്സിൽ വച്ച് […]
Read more

കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിൽ: ആളപായമില്ല

കണ്ണൂർ: കുപ്പം ദേശീയപാതയിൽ ചുടല- കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിൽ. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ മഴക്കാലത്ത് രൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്. ദേശീയപാത നിർമ്മാണ പ്രവർത്തി നടക്കുന്നതിനിടെയാണ് അപകടം. ആളപായം ഉണ്ടായിട്ടില്ല. ആദ്യതവണ പഴയ സർവീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് പ്ലാസ്റ്റർ ചെയ്ത ഭാഗത്തെ മണ്ണാണ് വൻതോതിൽ അടർന്നു വീണത്. ശക്തമായ മഴയെ തുടർന്നായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയ്ക്ക് ആവശ്യമായ മണ്ണെടുത്ത ഭാഗം കോൺക്രീറ്റ് ചെയ്യാതെ സിമന്റ് പ്ലാസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ കനത്ത മഴയെ […]
Read more

തീ പിടുത്തങ്ങള്‍ വര്‍ദ്ധിക്കുമ്പോൾ  നെഞ്ചില്‍ അണയാത്ത തീയുമായി ചാലക്കുടിയിലെ ഫയര്‍ഫോഴ്‌സ്

തൃശ്ശൂർ: ചാലക്കുടി മേഖലയിൽ .വേനല്‍ കനക്കുമ്പോള്‍ തീ പിടുത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. തീ പിടുത്ത കേസുകള്‍ കോള്‍ വരുമ്പോള്‍നെഞ്ചില്‍ അണയാത്ത തീയുമായി ചാലക്കുടിയിലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍. പരാധീനതകൾക്ക് നടുവിലാണ് ചാലക്കുടി സ്റ്റേഷൻ.ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സ്റ്റേഷനായത്തിനാല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും സാധാരണയാണ്. ഉദ്യോഗന്ഥർക്ക് ഒന്ന് വിശ്രമിക്കാൻ വരെ ഇടമില്ലാത അവ സ്ഥയാണ്. ശരിക്കും ചാലക്കുടിക്ക് ഒരു വലിയ വാഹനം കൂടി വേണ്ടതാണ്. എന്നാൽ വാഹനം പാർക്ക് ചെയ്യുവാനും മറ്റും സൗകരുമില്ലാത്തതും വലിയ പ്രശ്നമാണ് എന്നാല്‍ ഇപ്പോള്‍ തീപിടുത്തമുണ്ടായാല്‍ റോഡ അപകടങ്ങളില്‍ […]
Read more

ഷൊർണൂർ നഗരത്തിലെ ഓട്ടോറിക്ഷകളെ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും

പാലക്കാട്: പെർമിറ്റുമായി ബന്ധപ്പെട്ട് ഷൊർണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ പരിശോധിക്കാൻ മോട്ടർ വാഹന വകുപ്പ്. ഈ മാസം 31 നകം മുഴുവൻ ഓട്ടോറിക്ഷകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് തീരുമാനം. ഷൊർണൂർ ടൗൺ, കനറാ ബാങ്ക് തുടങ്ങിയ ഓട്ടോ സ്റ്റാൻഡുകളിൽ 86 ഓട്ടോകൾക്ക് പെർമിറ്റ് കഴിഞ്ഞ മാസങ്ങളിൽ നൽകി കഴിഞ്ഞു. ഇനി 25 പേർക്കാണ് പെർമിറ്റ് നൽകാനുള്ളത്. അപേക്ഷിച്ചതിൽഅർഹതപ്പെട്ടവർക്ക് നിയമപ്രകാരം പെർമിറ്റ് നൽകണം എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഇതര സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾ അനധികൃതമായി […]
Read more

ജലസേചന വകുപ്പിൻ്റെ കനാലുകളിൽ ആവശ്യത്തിന് വെള്ളമില്ല കോടശേരിയിൽ കൃഷി ഉണങ്ങുന്നു

തൃശ്ശൂർ: ജലസേചന വകുപ്പിൻ്റെ കനാലുകളിൽ ആവശ്യത്തിന് വെള്ളമില്ല കോടശേരിയിൽ കൃഷി ഉണങ്ങുന്നു.കർഷകർ ആശങ്കയിൽ.കുറ്റിച്ചിറ.വേനൽച്ചൂട് കൂടിയതോടെ ജാതി, വാഴ, തെങ്ങ്, കവുങ്ങ്, റംബൂട്ടാൻ കർഷകർക്ക് ആവശുത്തിന് വെളളം ലഭിക്കാത്ത അവസ്ഥ.നനവെളളം ലഭിക്കാത്തതിനാൽക്റ്ഷികൾക്ക് വാട്ടം തട്ടി തുടങ്ങി. തുംബൂർമുഴി വലതുകര കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പഞ്ചായത്തിലെ കർഷകർക്കാണ് ഈ ദുരവസ്ഥ. ഒരു മാസമായി 1.3 മീറ്റർ വെളളം മാത്രമാണ് കനാലിലൂടെ തുറന്ന് വിടുന്നത്. കൃഷിയാവശ്യത്തിന് 1.8 മീറ്റർ വെളളം വേണം.എങ്കിൽ മാത്രമേ മാരാംകോട്, മേച്ചിറ, എലിഞ്ഞിപ്ര എന്നീ ഉപകനാലിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix