നൃത്തവും സംഗീതവും ചേർന്ന് ആത്മഹത്യയ്‌ക്കെതിരായ ശക്തമായ സന്ദേശം
തൃശ്ശൂർ: വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കെതിരെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി, അൻസാർ വിമൻസ് കോളേജ് നേതൃത്വത്തിൽ ശ്രദ്ധേയമായ സാമൂഹിക ഇടപെടൽ സംഘടിപ്പിച്ചു. ‘സേഫ് മൈൻഡ്– ടുഗെതർ വീ ഹീൽ’ എന്ന ആശയവാക്യവുമായി 1500ലധികം വിദ്യാർഥിനികളെ അണിനിരത്തി, ലോകത്തിലെ ഏറ്റവും വലിയ ആത്മഹത്യ പ്രതിരോധ ലോഗോ കോളേജ് ഗ്രൗണ്ടിൽ തീർത്തത് ശ്രദ്ധേയമായി.ഈ അപൂർവ നേട്ടം കോളേജ് ടാലന്റ് റെക്കോർഡ് ബുക്കിൽ ഔദ്യോഗികമായി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി നൃത്തസംഗീത ശില്പാവിഷ്‌കാരങ്ങൾ, ഒപ്പ് ശേഖരണം, പെരുമ്പിലാവ് ജംഗ്ഷനിൽ വിദ്യാർത്ഥികളുടെ […]
Read more