എസ്ബി കോളജ് പൂർവ്വ വിദ്യാർഥി മഹാസംഗമം 26ന്
കോട്ടയം: ചങ്ങനാശേരി എസ് ബി കോളജ് പൂർവ്വ വിദ്യാർഥികളുടെ മഹാസമ്മേളനം ഇരുപത്തിയാറിനു വൈകിട്ട് അറിനു കോളജ് അങ്കണത്തിൽ നടക്കും. ആർട്സ് ബ്ലോക്കിന് മുൻവശം സജ്ജീകരിക്കുന്ന പ്രത്യേക വേദിയിലാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. അലൂമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിക്കും. പൂർവ്വ […]
Read more