Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കേച്ചേരി– തലക്കോട്ടുകര ബാലകൃഷ്ണൻ നായർ പടിയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ തണ്ടിലം കുറുവണ്ണൂർ സ്വദേശി പുതൂർ വീട്ടിൽ പ്രഭാകരൻനായരുടെ മകൻ പ്രശാന്ത് (44)ക്കും, കാൽനട യാത്രികനായ വേലൂർ ആർ.എം.എസ് സ്വദേശി വേളത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ ഉമേഷ് (43)ക്കും പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളുടെ ഗുരുതരത്വം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ച് സമയം ഗതാഗത തടസ്സം നേരിട്ടു.

Recent News

Advertisement
WhiteswanTV Footer