മമ്മുട്ടി ചിത്രം ‘ബസൂക്കയുടെ ; അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു
മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ കേരളത്തിലുടനീളമുള്ള തീയേറ്ററുകളില്‍ ബുക്ക് ചെയ്യാം. ചിത്രം ഏപ്രില്‍ പത്തിന് ആഗോള തലത്തില്‍ റിലീസ് ചെയ്യും. നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് […]
Read more