അടൂർ പ്രകാശിന് പിന്നാലെ SIT സോണിയയിലേക്കോ?
ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണം ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളെ ചുറ്റിപറ്റിയാണെന്ന കാര്യം ഏറെക്കുറെ ഉറപ്പായി തുടങ്ങിയിട്ടുണ്ട്. കുറച്ചു നാളുകളായി ഉണ്ണികൃഷ്ണൻപോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനേ കുറിച്ചുള്ള അന്വേഷണം എസ് ഐ ടി ആരംഭിച്ചിട്ട്. കേട്ടിടത്തോളം അടുർ പ്രകാശ് ചൂണ്ടയിലെ ചെറിയ മീനാണെന്നാണ് അറിയാൻ കഴിയുന്നത്. വമ്പൻ സ്രാവുകളെ രക്ഷ്യമിട്ടാണ് എസ്ഐടി ഇറങ്ങിതിരിച്ചിരിക്കുന്നതത്രേ. അയ്യപ്പന്റെ സ്വർണ്ണം കട്ട ഉന്നതൻമാർ അരാണെങ്കിലും അവരെയും അതിന് കൂട്ടുനിന്നവരെയും പിടകൂടുമെന്നും, അന്വേഷണം ഹെെക്കോടതിയുടെ നിരീക്ഷണത്തിൽ ശരിയായ രീതിയിൽ നടക്കുകയാണെന്നും sit […]
Read more