ട്രംപ്–മോദി കൂടിക്കാഴ്ച ഉടൻ; റഷ്യൻ എണ്ണ വിഷയത്തിൽ പരിഹാര സൂചനയുമായി യുഎസ്
ന്യൂഡൽഹി: ഇന്ത്യ–യുഎസ് ചർച്ചകൾ അടുത്ത ആഴ്ചകളിൽ ഫലം കാണുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ നടത്തുന്ന എണ്ണ ഇറക്കുമതിയടക്കം പല വിഷയങ്ങളിലും ധാരണയിലെത്തുമെന്ന സൂചനയാണ് യുഎസ് നൽകിയത്. ഉടൻ തന്നെ ട്രംപ്–മോദി കൂടിക്കാഴ്ച നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷാവസാനത്തിലോ അടുത്ത വർഷാരംഭത്തിലോ ക്വാഡ് ഉച്ചകോടി സംഘടിപ്പിക്കാനാണ് ആലോചന. കശ്മീർ വിഷയത്തിൽ അമേരിക്ക മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്നും യുഎസ് ഊർജ്ജ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കണമെന്നും അമേരിക്കയുടെ നിലപാട്. ഇന്ത്യയെ റഷ്യൻ എണ്ണയിൽ […]
Read more