പുതുമുഖ അധ്യക്ഷൻ വേണമെന്ന് ആവശ്യം; കെപിസിസി തീരുമാനം പിന്നാലെ
തിരുവനന്തപുരം: പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തോടൊപ്പം ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തിലും ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി കെപിസിസി നേതൃത്വം. തൃശ്ശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും പുതുമുഖങ്ങളെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുന്നതാണ് ലക്ഷ്യം. പുതിയ പേരുകളെ കുറിച്ചുള്ള തര്‍ക്കങ്ങളാണ് പ്രധാന വെല്ലുവിളി. നേരത്തെ സമര്‍പ്പിച്ച ജംബോ പട്ടിക ദേശീയ നേതൃത്വം മുറുക്കി ഒതുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം തെരഞ്ഞെടുപ്പിന് മുന്നോടിയായി പുനസംഘടന തീര്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ച പേരുകളെ ചില വിഭാഗങ്ങള്‍ എതിർക്കുകയാണ്. വയനാട്ടില്‍ […]
Read more