6 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവ്
കോഴിക്കോട്: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുതുപ്പാടി സ്വദേശി ബാബുവിനെ കോടതി ശിക്ഷിച്ചു . കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലിയാണ് ബാബുവിനെ 20 വര്‍ഷത്തെ കഠിന തടവിന് വിധിച്ചത് . സംഭവം 2024-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പറയുന്നതനുസരിച്ച്, കുട്ടി ടിവി കാണാന്‍ ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍ ആണ് പീഡനം നടന്നത്. വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം അച്ഛനോട് പറയുകയും പിന്നീട് പോലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ. […]
Read more