ആറ് വയസുകാരിയെ കൊന്നു കിണറ്റിൽ തള്ളി: വീട്ടമ്മയും 17 കാരനായ കാമുകനും അറസ്റ്റിൽ
ഹാഥ്റസ് : അവിഹിത ബന്ധം കണ്ടുപിടിച്ച ആറ് വയസുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കൊന്നു കിണറ്റിൽ തള്ളി. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30 കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട കുട്ടി അത് തന്റെ അച്‌ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം. ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടിൽ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്. തുടർന്നു […]
Read more