ഹൈന്ദവ വിശ്വാസങ്ങളോടും അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള സർക്കാരും സിപിഎം നേതൃത്വവും നൽകുന്ന സമീപനം പൊറുക്കാനാവാത്തതാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഹൈന്ദവ വിശ്വാസത്തോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം കാണിച്ച സമീപനം വലിയ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ആചാരസംസ്‌കാരം തകർക്കാനുള്ള ശ്രമമാണ് 2018-ൽ സിപിഎം നടത്തിയതെന്നും, തുടർന്ന് പ്രതിഷേധിക്കുന്ന ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നതിലൂടെ സർക്കാരിന്റെ യഥാർത്ഥ നിലപാട് പുറത്തായതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോൾ ‘അയ്യപ്പ സംഗമം’ എന്ന പേരിൽ ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം […]
Read more