ലുക്മാൻ നായകനായെത്തുന്ന ‘അതിഭീകര കാമുകൻ’; ‘സുന്ദരിയേ..’ വീഡിയോ ഗാനം പുറത്ത്
കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാൻ ‘അതിഭീകര കാമുകൻ’ എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 14നാണ് തീയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സുന്ദരിയേ എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. തമിഴ് താരം ജീവയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്. മനോഹരമായ പ്രണയഗാനമായാണ് സുന്ദരിയേ… അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിബിൻ അശോക് ഈണം നൽകി […]
Read more