Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

ഫീച്ചറുകളില്‍ വിട്ടുവീഴ്‌ചയില്ല, വൺപ്ലസ് നോർഡ് 6 ലോഞ്ച് ടൈംലൈന്‍ പുറത്തുവിട്ട് ടിപ്‌സ്റ്റര്‍

ദില്ലി: വൺപ്ലസ് നോർഡ് 5-ന്‍റെ പിൻഗാമിയായി വൺപ്ലസ് നോർഡ് 6 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഈ ഫോണിന്‍റെ ലോഞ്ച് ടൈംലൈൻ പുറത്തുവന്നു. വൺപ്ലസ് നോർഡ് 6 പരീക്ഷണ ഘട്ടത്തിലേക്ക് കടന്നതായി ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ അവകാശപ്പെട്ടു. 2026-ന്‍റെ രണ്ടാംപാദത്തിന്‍റെ മധ്യത്തിൽ ഫോൺ ലോഞ്ച് ചെയ്യുമെന്ന് ബ്രാര്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി. പക്ഷേ വൺപ്ലസ് അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൺപ്ലസ് നോർഡ് 5 ഇന്ത്യയിൽ 2025 ജൂലൈയിലായിരുന്നു ലോഞ്ച് ചെയ്‌തിരുന്നത്. നോർഡ് 4 പുറത്തിറങ്ങിയത് 2024 […]
Read more

17 പവനും ഐഫോണും തട്ടിയെടുത്ത സംഭവം; സംസാരശേഷിയില്ലാത്ത യുവാവ് പിടിയിൽ

തൃശൂർ: തൃശൂർ കുന്നംകുളത്ത് 17 പവനും ഐഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.ഭർത്താവിന് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് സംസാരശേഷിയില്ലാത്ത സ്ത്രീയുടെ 17 പവൻ സ്വർണാഭരണവും ഐഫോണുമാണ് സംസാരശേഷിയില്ലാത്ത യുവാവ് പിടിയിലായത്. പ്രതിയെ കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മലപ്പുറം പള്ളിപ്പുറം പെരുന്തല്ലൂർ സ്വദേശി, സംസാരശേഷിയില്ലാത്ത അറപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദി(26)നെയാണ് പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റുചെയ്തത്. ബധിരരും മൂകരും മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിലാണ് ഇവർ ചാറ്റിലൂടെ പരിചയപ്പെട്ടത്. ഭർത്താവിന് ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. […]
Read more

27 വർഷങ്ങൾക്ക് ശേഷം ‘സമ്മർ ഇൻ ബത്‌ലഹേം’; റീ റിലീസ് തിയതി എത്തി

ഒരിക്കൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞിൽ മങ്ങിയ ആ ഓർമ്മകളെ വീണ്ടും ജീവിപ്പിക്കാൻ, സമ്മർ ഇൻ ബത്‌ലഹേമിലൂടെ. ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. ആ ആവേശത്തിന് മാറ്റ് കൂട്ടാൻ സമ്മർ ഇൻ ബത്‌ലഹേം റീ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2025 ഡിസംബർ 12ന് ചിത്രം തിയറ്ററുകളിൽ എത്തും. 1998ൽ പുറത്തിറങ്ങിയ സമ്മർ […]
Read more

മലയാളത്തിന് വീണ്ടുമൊരു ഫാന്‍റസി പടം; കൗതുകമുണര്‍ത്തി ‘കാകുൽസ്ഥ പാർട്ട്‌ 1’

മലയാള സിനിമയിൽ വീണ്ടുമൊരു ഫാന്റസി ചിത്രം വരുന്നു. ‘കാകുൽസ്ഥ പാർട്ട്‌ 1’ എന്നാണ് ചിത്രത്തിന്റെ പേര്. തുടർ ഭാ​ഗങ്ങളുള്ള ചിത്രം കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് അനീഷ് ലീ അശോക് ആണ്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഗോൾഡൻ പിക്ച്ചേഴ്സിന്റെ ബാനറാണ്. പടത്തിന്റെ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ‘കാകുൽസ്ഥ പാർട്ട്‌ 1’ൽ ആരാണ് നായകനെന്നത് ഇപ്പോഴും അവ്യക്തമാണ്. നായകൻ ആരാകുമെന്നുള്ള എക്സൈറ്റ്മെന്റും ക്യൂര്യോസിറ്റിയും നിലനിർത്തി കൊണ്ടാണ് പോസ്റ്റർ എത്തിയിട്ടുള്ളതും. 2014 ൽ പുറത്തിറങ്ങിയ […]
Read more

യുവാവിനെ ആക്രമിച്ച് പണം തട്ടിയ പ്രധാന പ്രതി പിടിയില്‍

കോഴിക്കോട്: യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി വീട്ടില്‍ ഹര്‍ഷാദ് ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നസീറിനെയാണ് മലാപ്പറമ്പ് വച്ച് ഹര്‍ഷാദും സംഘവും ആക്രമിച്ച് പണം കവര്‍ന്നത്. മലാപ്പറമ്പിലെ ഇഖ്‌റ ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആക്രമണം. നസീറിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഘം 2.5 ലക്ഷം രൂപ അടങ്ങിയ ബാഗ് ബലമായി തട്ടിയെടുത്ത് കൊണ്ടുപോയി എന്നായിരുന്നു കേസ്. ദുബൈയില്‍ ജോലി […]
Read more

ദില്ലി സ്ഫോടനം; ‘കുറ്റക്കാരെ വെറുതെ വിടില്ല, പ്രധാന മന്ത്രി

ദില്ലി: ദില്ലി സ്ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മോദി. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. സ്ഥിതി വിലയിരുത്തിയെന്നും മോദി പറഞ്ഞു. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നുവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ‘സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് […]
Read more

ശ്രീനാഥ്‌ ഭാസിയുടെ ‘പൊങ്കാല’; ഓഡിയോ ലോഞ്ച് ദുബായിൽ നടന്നു

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി താരങ്ങൾ പങ്കെടുത്തു. ഓൾ കേരള കോളേജ് അലൂമിനി ഫോറം യു എ ഇ ക്യാമ്പസിൽ ആണ് പ്രോഗ്രാം നടന്നത്. ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു […]
Read more

യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ൦; രണ്ട് മലയാളി യുവതിക്കെതിരെ കേസ്

ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ച രണ്ട് മലയാളി യുവതികൾക്കെതിരെ കേസ്. https://whiteswantvnews.com/alumni-association-lends-helping-hand-to-voluntary-organization/ തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍ സി.പി. വിഷ്ണു (39) ആണ് മരിച്ചത്. ബെംഗളൂരുവിലെ യെല്ലനഹള്ളിയില്‍ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. സ്വകാര്യ കമ്പനികളില്‍ ജോലിചെയ്തുവരുന്ന സൂര്യാ കുമാര്‍, ജ്യോതി എന്നിവരോടൊപ്പം അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ വിഷ്ണുവിനെ ഫ്‌ളാറ്റിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതായി യുവതികളിലൊരാള്‍ ഫോണില്‍ […]
Read more

ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിക്കാൻ ലഷ്കർ-ഇ-തൊയ്ബ; അതിർത്തിയിൽ വൻ സന്നാഹം

ഇന്ത്യയുടെ കരങ്ങളിൽ നിന്നും പാകിസ്ഥാനിൽ ഏറ്റുവാങ്ങിയ കനത്ത പ്രഹരത്തിന് പ്രതികാരം വീട്ടാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദ് പുതിയ തന്ത്രങ്ങൾ മെനയുന്നു. പാകിസ്ഥാന്റെ മണ്ണിൽ നിന്നും ഭീകരവാദത്തിന്റെ വിത്തുകൾ തുടച്ചുനീക്കാൻ ഇന്ത്യ നടത്തിയ ശക്തമായ ‘ഓപ്പറേഷൻ സിന്ദൂറിന്’ തിരിച്ചടി നൽകാൻ, ബംഗ്ലാദേശിനെ ഒരു പുതിയ ഭീകര താവളമാക്കി മാറ്റാനാണ് ലഷ്കർ-ഇ-തൊയ്ബയുടെ ഈ തലതൊട്ടപ്പൻ ശ്രമിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ നിന്നും ഇന്ത്യയുടെ ഹൃദയത്തിലേക്ക് വിഷപ്പല്ലുകൾ ആഴ്ത്താനുള്ള ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ത്യൻ […]
Read more

‘ചത്താ പച്ച റിംഗ് ഓഫ് റൗഡീസി’നായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാനറുകൾ അണിനിരക്കുന്നു

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ചത്താ പച്ചയുടെ ഡിസ്ട്രിബ്യൂഷനായി ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മക്കേഴ്‌സ്, വേഫെയറർ ഫിലിംസ്, പിവിആർ ഐനോക്സ്, ടി-സീരീസ് എന്നിവർ കൈകോർക്കുന്നു. റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന “ചത്താ പച്ച: ദ് റിംഗ് ഓഫ് റൗഡീസ്” ഒരു ഇൻഡസ്ട്രി ഇവന്റ് തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, പി‌വി‌ആർ ഐനോക്സ്, വേഫെറർ ഫിലിംസ് തുടങ്ങിയ ഇന്ത്യയിലെ മുൻനിര ബാനറുകളും വിതരണ സ്ഥാപനങ്ങളും ചേർന്ന് പിന്തുണക്കുന്ന ചിത്രം മലയാള സിനിമയ്ക്ക് ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer