പശ്ചിമേഷ്യ കത്തും; ഇന്ത്യക്കാരോട് ഇറാൻ വിടാൻ കേന്ദ്രം
ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധഭീതി കൂടിവരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. അതീവ ജാഗ്രതാ നിർദേശമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്ന ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിലുണ്ട്. പാസ്പോർട്ട്, ഐഡി കാർഡുകൾ തുടങ്ങിയ കൈവശം വെക്കണമെന്നും രാജ്യം വിടാൻ തയ്യാറെടുക്കുന്നവരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കായി പ്രത്യേക ഹെൽപ് […]
Read more

