സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്യാമ്പ് നൗവില്‍ ബാഴ്‌സയുടെ തേരോട്ടം; ന്യൂകാസില്‍ തവിടുപൊടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ വമ്പൻ വിജയവുമായി സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടിനെതിരെ ഏഴ് ​ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സ ക്വാർട്ടറിലെത്തി. ലണ്ടനിൽ നടന്ന ആദ്യപാദം 1–1നാണ്‌ അവസാനിച്ചത്‌. ഇരുപാദങ്ങളിലുമായി 8-3 എന്ന സ്കോറിലാണ് ബാഴ്സ വിജയിച്ചത്.

സമീപകാലത്തെ ചാമ്പ്യൻസ്‌ ലീഗിലെ മങ്ങിയ ഫോമിന്റെ ക്ഷീണം ഇതോടെ ബാഴ്സ തീർത്തു. കളിയുടെ ആറാം മിനിറ്റുമുതൽ ​ഗോളടിച്ചു തുടങ്ങിയ ബാഴ്സ ഉടനീളം ആധിപത്യം പുലർത്തി. ബാഴ്സയ്ക്കായി റഫീന്യയും (6, 72) ലെവൻഡോവ്സ്കി (56, 61)യും ഇരട്ട​ഗോൾ നേടി തിളങ്ങി. മാർക് ബർണാൽ (18), ലമീൻ യമാൽ (45+7 പെനാൽറ്റി), ഫെർമിൻ ലോപ്പസ് (51), എന്നിവരും വല കുലുക്കി. എലാങ്കയുടെ വകയായിരുന്നു ന്യൂകാസിലിന്റെ ആശ്വാസ​ഗോളുകൾ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.