Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുനലൂരില്‍ കൂട്ടത്തോടെ ചത്തുവീണ് വവ്വാലുകള്‍; ആശങ്കയില്‍ നാട്ടുകാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുനലൂർ: പുനലൂരിൽ വവ്വാലുകള്‍ കൂട്ടമായി ചത്തു വീണു. മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ നിലത്ത് വീഴുകയയും പിന്നീട് പിടഞ്ഞ് ചാവുകയുമായിരുന്നു. പ്രദേശത്ത് വെെറോളജി വിഭാഗം പരിശോധന നടത്തി, സാമ്പിളുകൾ പരിശോധനക്ക് അയക്കും. ‘ഒരു വവ്വാൽ ചത്ത് കിടക്കുന്നത് കണ്ടിരുന്നു. ദുർ​ഗന്ധം വന്നതിന് ശേഷമാണ് കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിരുന്നു. മിനിഞ്ഞാന്നും ഇത്തരത്തിൽ‌ വവ്വാലുകൾ ചത്തുകിടന്നു. ഇന്ന് രാവിലെ അവശ നിലയിൽ വവ്വാലിനെ കണ്ടു. ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി സംഭവമുണ്ടാകുന്നത്’- പ്രദേശവാസി പറഞ്ഞു

സംഭവത്തെ ​ആരോ​ഗ്യവകുപ്പ് ​ഗൗരവമായാണ് എടുത്തിരിക്കുന്നത്. ആളുകളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്ന ക്രമീകരണം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ടവർ പറ‌‍ഞ്ഞു. പുല്ലൂർ‌ ന​ഗരസഭയിലെ പവർ‌ ഹൗസ് വാർഡിലാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്ത് വീണത്. ന​ഗരസഭ ആരോ​ഗ്യവിഭാ​ഗവും വെെറോ‌ളജി വിഭാ​ഗവും അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix