സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൊള്ളാച്ചിയില്‍ നിന്നും ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പൊള്ളാച്ചി ബലൂണ്‍ ഫെസ്റ്റിവലിനിടെ പറത്തിയ ഭീമന്‍ ബലൂണ്‍ വീണ്ടും ഇടിച്ചിറക്കി. പാലക്കാട് വടവന്നൂര്‍ വട്ടച്ചിറയിലാണ് ബലൂണ്‍ ഇടിച്ചിറക്കിയത്. ദിശ തെറ്റി ബലൂണ്‍ വടവന്നൂര്‍ മേഖലയിലേക്ക് എത്തുകയായിരുന്നു. മൂന്ന് സാഹസിക യാത്രികരാണ് ബലൂണില്‍ സഞ്ചരിച്ചിരുന്നത്. ആളപായമില്ല.

കന്നിമാരി മുള്ളന്‍തോട്ടിലെ കൃഷിയിടത്തിലേക്കും കഴിഞ്ഞദിവസം ഭീമന്‍ ബലൂണ്‍ ഇടിച്ചിറക്കിയിരുന്നു. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്. നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കിയിരുന്നു. തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂണ്‍ പറത്തല്‍.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.