Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിലെ ഡയറക്ടർ ബോർഡിന്റെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

അന്വേഷണം കൻറോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തിട്ടുണ്ട്. ഏകദേശം 15 വർഷം അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘം ആറുകോടിയിലധികം സാമ്പത്തിക പ്രതിസന്ധിയിലാണ്. നിയമവിരുദ്ധമായ വായ്പ വിതരണം, ശമ്പള ക്രമക്കേടുകൾ, നിയമന ക്രമക്കേടുകൾ തുടങ്ങിയവ മൂലം കോടികളുടെ നഷ്ടം സംഭവിച്ചതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer