സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിജെപി ഗുരുവായൂർ മുനിസിപ്പാലിറ്റി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ : ബിജെപി ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നിർവഹിച്ചു.

ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻറ് എസ്. ജയസൂര്യൻ, ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻറ് സി. നിവേദിത സുബ്രഹ്മണ്യം, ജനറൽ സെക്രട്ടറിമാരായ കെ.ആർ. അനീഷ്, കെ.എസ്. രാജേഷ്, വിപിൻ കൂടിയേടത്ത്, സെക്രട്ടറി രാജൻ തറയിൽ, പാവറട്ടി മണ്ഡലം പ്രസിഡൻറ് എം.ആർ. വിശ്വൻ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി. വാസുദേവൻ, സുജയൻ മാമ്പുള്ളി, ബിജു പട്യംപുളളി, മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, പ്രദീപ് പണിക്കശ്ശേരി, ജിതിൻ കാവീട്, കെ.ആർ. ചന്ദ്രൻ, കെ.കെ. സുമേഷ് കുമാർഎന്നിവർ സംസാരിച്ചു

മുനിസിപ്പാലിറ്റിയിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക:

1. വാർഡ് 25 – ഗുരുപവനപുരി: ശശി ഹരിനാരായണൻ 2. വാർഡ് 18 – കണ്ടങ്കുളം: ഗിരീഷ് കണ്ണമ്പള്ളി3. വാർഡ് 19 – തിരുവെങ്കിടം : സിന്ധു ശശിന്ദ്രബാബു 4. വാർഡ് 28 – പാർത്ഥസാരഥി : വൃന്ദ കുമാരൻ 5. വാർഡ് 30 – ചൂൽപ്പുറം → സുധീഷ് പൊന്നരശ്ശേര 6. വാർഡ് 22 – മമ്മിയൂർ : നയന.ടി 7. വാർഡ് 35 – കോട്ട സൗത്ത് : കെ. ആർ ചന്ദ്രൻ 8. വാർഡ് 36 – ചൂൽപ്പുറം ഈസ്റ്റ് : മനീഷ് കുളങ്ങര 9. വാർഡ് 40 – കാവുങ്ങൽ : നീധീഷ് പി.ജേ10. വാർഡ് 43 – പേരകം : തുളസി ചന്ദ്രൻ11. വാർഡ് 6 – ചൊവ്വല്ലൂർപ്പടി : ശശി പടിയത്ത് 12. വാർഡ് 7 – ബ്രഹ്മകുളം : ദേവിക മണികണ്ഠൻ 13. വാർഡ് 8 – പാലബസാർ : എം.ആർ വിശ്വൻ14. വാർഡ് 9 – പാലുവായ് : നീലു ഷൈജു15. വാർഡ് 10 – പുതുശ്ശേരി പാടം : ബിജു പാലുവായ് 16. വാർഡ് 14 – തൈക്കാട് : ഷാജു കുരിയൻ 17. വാർഡ് 11 – ചക്കകണ്ടം : സ്മിനി പ്രദീപ്18. വാർഡ് 29 – ഇരിങ്ങപ്പുറം നോർത്ത് : ശ്രീജിത് പള്ളിക്കര 19. വാർഡ് 19 – ഇരിങ്ങപ്പുറം ഈസ്റ്റ് :  പ്രദീപ് പണിക്കശ്ശേരി 20. വാർഡ് 5 – മണിഗ്രാമം : സിനി രാജു 21. വാർഡ് 44 – വാഴപ്പുള്ളി : നിധിൻ മരക്കാത്ത്

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.