Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് നമോ യുവ റണ്ണുമായി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടിയുമായി ബിജെപി. മയക്കുമരുന്ന് മുക്തമായ
ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം നടത്തുന്നത്. സെപ്‌റ്റംബർ 21-ന് രാജ്യത്തെ 75 സ്ഥലങ്ങളിൽ നമോ യുവ റൺ സംഘടിപ്പിക്കുകയെന്ന് ഭാരതീയ ജനതാ യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യ അറിയിച്ചു.

ഓരോ സ്ഥലത്തും 10,000 മുതൽ 15,000 വരെ യുവാക്കൾ നമോ യുവ റണ്ണിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ലോകത്തിലെ 75 നഗരങ്ങളിൽ യുവ പ്രവാസികളുടെ നേതൃത്വത്തിൽ സമാനമായ ചടങ്ങുകൾ നടക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു. നടനും മോഡലുമായ മിലിന്ദ് സോമനാണ് ദേശീയ തലത്തിലുള്ള പരിപാടിയുടെ അംബാസഡർ. സെപ്‌റ്റംബർ 17-നാണ് പ്രധാനമന്ത്രിയുടെ 75-ാം പിറന്നാൾ.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer