സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി: ഭീഷണി സന്ദേശം ഇ മെയില്‍ വഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇന്ന് ഭീഷണി ഉണ്ടായത്. ഇ മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം എത്തിയത്. അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഗ്‌നിശമന വിഭാഗം. സെന്റ് തോമസ് സ്‌കൂളിന് ഇന്നലെയും ഭീഷണി ലഭിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നേരെ ഇന്നലേയും ഭീഷണി ഉണ്ടായിരുന്നു. ദ്വാരകയിലെ തോമസ് സ്‌കൂള്‍, ഡൽഹി യൂണിവേഴ്‌സിറ്റി സെന്റ് സ്റ്റീഫന്‍സ് കോളേജിനുമാണ് ഇന്നലെ ബോംബ് ഭീഷണി ഉണ്ടായത്. ഇമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.