സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തലശ്ശേരിയിൽ ബസ് അപകടം; റോഡിൽ നിന്ന് തെന്നി തോട്ടിൽ വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: തലശ്ശേരിയിൽ ബസ് അപകടം. ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ കനത്തമഴയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിറ്റാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി സമീപത്തെ ചെറിയ തോട്ടിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ ആർക്കും പരുക്കില്ല. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനം നിയന്ത്രണം വിട്ടത്. ക്രെയിൻ എത്തിച്ചു ബസ് ഉച്ചയോടെ അപകടസ്ഥലത്തുനിന്ന് നീക്കി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.