Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കശുവണ്ടി അഴിമതി; വ്യവസായി അനീഷ് ബാബുവിന് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം ലഭിച്ചു. എറണാകുളം പി.എം.എൽ.എ കോടതി ആണ് ജാമ്യം അനുവദിച്ചത്. ജനുവരി 14-ന് കൊച്ചിയിൽ നിന്നാണ് ഇഡി അനീഷ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ 24.5 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കേസ് ഒതുക്കാൻ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് അനീഷ് ബാബു മുമ്പ് ആരോപിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.

Recent News

Advertisement
WhiteswanTV Footer