ലിഫ്റ്റില്‍ കുടുങ്ങി പൂനെയില്‍ 7 വയസുകാരന് ദാരുണാന്ത്യം
പൂനെ: പൂനെയിലെ ഷിൻഹാഗഡ് റോഡ് ഏരിയയിലെ നിമ്പാജിനഗറിലുള്ള റിഡ്ഡി സിദ്ദി അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് അപകടത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുട്ടി ഹൗസിങ് സൊസൈറ്റിയുടെ പരിസരത്ത് കളിക്കുകയായിരുന്നു. തുടർന്ന് ലിഫ്റ്റിൽ കയറി ഒരു ബട്ടൺ അമർത്തി. മൂന്നാം നിലയിൽ എത്തിയപ്പോൾ തടസ്സമുണ്ടായി ലിഫ്റ്റിൽ കുട്ടി കുടുങ്ങുകയായിരുന്നു. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ രാത്രി 11.30 ന് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം ആരംഭിച്ചു. ലിഫ്റ്റ് തുറന്നപ്പോൾ കുട്ടി ബോധരഹിതനായിരുന്നു. ഉടൻ ആശുപത്രിയിൽ […]
Read more

