മരണത്തെ തോൽപ്പിച്ച പ്രണയം : മട്ടന്നൂരിന്റെ ‘മനസ്സ്’ തൊട്ട് വി.കെ. സനോജ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ മട്ടന്നൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി വി.കെ. സനോജ് എത്തുമ്പോൾ, രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിത്വം ചർച്ചയാവുകയാണ് സമൂഹമാധ്യമങ്ങളിൽ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ സനോജിനെക്കുറിച്ച് സുഹൃത്ത് രജീഷ് കുമാർ അഭിമന്യു പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് തേടി ഇറങ്ങുന്നതിന് മുൻപേ, ജീവിതത്തിലെ വലിയൊരു പരീക്ഷണം അതിജീവിച്ച് വിജയിച്ച മനുഷ്യനാണ് സനോജ് എന്ന് ഈ കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു. എസ്എഫ്ഐ ജില്ലാ നേതാവായിരിക്കെ കൃഷ്ണമേനോൻ വനിതാ കോളേജിലെ […]
Read more

