സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

സ്വർണവില ഉയരങ്ങളിലേക്ക്; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 71,920 രൂപയും, ഗ്രാമിന് 8,990 രൂപയുമാണ് നിരക്ക്. 22 കാരറ്റ് സ്വര്‍ണത്തിന് അനുസൃതമായി 18 കാരറ്റിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 50 രൂപ കൂടി 7375 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ എന്ന നിരക്കിലാണ് വ്യാപാരം. താരിഫ് വിഷയത്തില്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവില […]
Read more

കേരളത്തിലെ സ്വർണ്ണ വിലയിൽ താഴ്ച

കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവ്. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,520 രൂപയും, ഗ്രാമിന് 8,940 രൂപയുമാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് ഉയർച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് ഉയർച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ വർധിച്ച് 1,12,100 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 112.10 രൂപ, 8 ഗ്രാമിന് 896.80 രൂപ, 10 ഗ്രാമിന് 1,121 രൂപ, 100 […]
Read more

വേനലവധിക്കാല യാത്രകള്‍ക്കായി മികച്ച ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളുമായി വി

കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി ഈ യാത്രാ സീസണില്‍ കൂടുതല്‍ ആനുകൂല്യങ്ങളും, സൗകര്യങ്ങളും, മൂല്യവും നല്‍കുന്നതിനായി മൂന്ന് ഇന്‍റര്‍നാഷണല്‍ റോമിംഗ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ മെച്ചപ്പെടുത്തി. വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്പെയ്ഡ് ഇന്‍റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ ഇരട്ടി ഡാറ്റയും അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളും ഉള്‍പ്പെടെ ചുരുങ്ങിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള യാത്രാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ തയാറാക്കിയതാണ്. പരിമിത കാലയളവിലെ ഓഫറായ ഡബിള്‍ ഡാറ്റ ഉപയോഗിച്ച് വിദേശയാത്ര ചെയ്യുന്ന വി ഉപഭോക്താക്കള്‍ക്ക് ഇനി ഡാറ്റ തീര്‍ന്നുപോകുമെന്ന ആശങ്കയില്ലാതെ […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍

കൊച്ചി: 1250 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. 2025 സെപ്റ്റംബര്‍ 19 വരെയുള്ള ആഭ്യന്തര യാത്രകള്‍ക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകള്‍ക്കുമാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുക. മെയ് 25 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും മറ്റ് ബുക്കിംഗ് ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രകളില്‍ […]
Read more

സ്വർണവിലയിൽ വർധനവ്; പവന് 360 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിക്കുന്നത്. ഇന്ന് പവന് 360 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് 71,800 രൂപയും, ഗ്രാമിന് 8,875 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ കേരളത്തിൽ പവൻ വില 1,760 രൂപയും, ഗ്രാമിന് 220 രൂപയും ഉയർന്നിരുന്നു. ഇതോടെ ഇന്നലെയും, ഇന്നുമായി രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് 2,120 രൂപയും, ഗ്രാമിന് 265 രൂപയുമാണ് വില വർധിച്ചത്. കേരളത്തിലെ […]
Read more

ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡ് ഐപിഒ മെയ് 26 മുതല്‍

കൊച്ചി: ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡിന്‍റെ (‘ദ ലീല’ ബ്രാന്‍ഡ്) 3,500 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 മെയ് 26 മുതല്‍ 28 വരെ നടക്കും. 2,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 413 രൂപ മുതല്‍ 435 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 34 ഇക്വിറ്റി […]
Read more

ജിയോജിത് 2024-25 വരുമാനം 750 കോടി രൂപ; അറ്റാദായം 172കോടി രൂപ

കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 624 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ദ്ധന മൊത്തം വരുമാനത്തില്‍ രേഖപ്പെടുത്തി. നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 198 കോടിയില്‍ നിന്നും 15 ശതമാനം വര്‍ദ്ധിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 228 കോടിരൂപയായി. അറ്റാദായം […]
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. പവന് ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,440 രൂപയും, ഗ്രാമിന് 8,930 രൂപയുമാണ് വില. രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും സ്വർണ്ണ വില വർധിക്കാൻ കാരണം. നിലവിൽ ആഗോള സ്വർണ്ണ വില, നിർണായക നിലവാരമായ 3,300 ഡോളർ മറികടന്ന് 3,306.05 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ […]
Read more

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ക്ക് വ്യാജന്‍; മുന്നറിയിപ്പുമായി കേരള പൊലീസ്

കൊച്ചി: ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പുകളിലും വ്യാജന്‍. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുപിഐ പേയ്‌മെന്റ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകള്‍ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്‌ക്രീന്‍ഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പണം അക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പിക്കാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കാറില്ല.ഇത്തരം […]
Read more

ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്‍ഡ് ബുക്‌സും ചേര്‍ന്ന് ‘ക്വീര്‍ ഡയറക്ഷന്‍സ്’ എല്‍ജിബിടിക്യുഐഎ+

കൊച്ചി: ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ വൈവിധ്യവും ഉള്‍ക്കൊള്ളലും ലക്ഷ്യമിടുന്നതിനായി ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്‌ലാന്റ് ബുക്കും ചേര്‍ന്ന് എല്‍ജിബിടിക്യുഐഎ+ സമൂഹത്തിന്റെ സാഹിത്യ മേഖലയ്ക്കായി ‘ക്വീര്‍ ഡയറക്ഷന്‍സ്’ എന്ന പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു. കവിത, നോവല്‍, മറ്റ് സാഹിത്യ സൃഷ്ടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ആറ് പുസ്തകങ്ങളാണ് പുറത്തിറക്കുന്നത്. ക്വീര്‍ വിഭാഗത്തിന്റെ വ്യക്തിത്വം, ജീവിതാനുഭവങ്ങള്‍, സ്വതന്ത്രമായ ആശയവിനിമയം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആത്മകഥകള്‍ മുതല്‍ കുട്ടികള്‍ക്കായുള്ള കഥകളിലൂടെ വരെ വിവിധ തലങ്ങളിലുള്ള വായനക്കാര്‍ക്കായി ക്വീര്‍ സൃഷ്ടികള്‍ ഇതിലൂടെ അവതരിപ്പിക്കും. ക്വീറിസ്ഥാന്‍ എന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.