സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

സ്വർണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നു സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയിലാണ് ഇന്നു പവന്‍ വ്യാപാരം നടക്കുന്നത. ഗ്രാമിന് 45 രൂപ താഴ്ന്ന് 8,710 രൂപയിലെത്തി. വെള്ളി ഗ്രാമിന് 109.10 രൂപയാണ്. 10 ഗ്രാമിന് 1,091 രൂപയിലും, കിലോയ്ക്ക് 1,09,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണം മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 0.26% വര്‍ധന കണ്ടു. അതായത് സ്വര്‍ണ്ണം ഔണ്‍സിന് 8.18 ഡോളര്‍ വര്‍ധിച്ച് 3,212.01 ഡോളറിലാണ് […]
Read more

യുകെയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഹിന്ദുജ കുടുംബം

മുംബൈ:110വര്‍ഷത്തെ പാരമ്പര്യമുള്ളബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം35.3ബില്യണ്‍ പൗണ്ട് ആസ്തിയുമായി2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്. യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ ടൈംസിന്റെ പട്ടികയിലുള്ളത്.2025പതിപ്പില്‍350എന്‍ട്രികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ആഗോളതലത്തില്‍ പ്രതിസന്ധികളും നയമാറ്റങ്ങളും ഉണ്ടായിട്ടും,ഹിന്ദുജ കുടുംബം അസാധാരണമായ ബിസിനസ് കരുത്തും ആഗോള നേതൃത്വവും പ്രകടിപ്പിക്കുന്നതിനുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിങ്. യുകെ ആസ്ഥാനമായുള്ള കുടുംബത്തിന്റെ ജി. […]
Read more

ഡെസ്റ്റിനേഷന്‍ വെഡിങ് വ്യവസായം തകര്‍ച്ചയിലേക്ക്; തുര്‍ക്കിയ്ക്ക് വീണ്ടും തിരിച്ചടി

അങ്കാറ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് പിന്തുണ നൽകിയതോടെ കനത്ത നഷ്ട്ടങ്ങൾ നേരിട്ട് തുർക്കി .പാകിസ്ഥാന് തുർക്കി പിന്തുണ നൽകിയോടെ ഇന്ത്യയും തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങളിൽ വിള്ളൽ വീണിരുന്നു . ഇപ്പോഴിതാ ഈ ബന്ധം ഡെസ്റ്റിനേഷന്‍ വെഡിങ് വ്യവസായത്തെ അടക്കം ബാധിച്ചിരിക്കുകയാണ് . ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രങ്ങളില്‍ വര്‍ഷം തോറും നടക്കുന്ന ഇന്ത്യന്‍ വിവാഹങ്ങള്‍ തുര്‍ക്കിയുടെ ടൂറിസം മേഖലയ്ക്ക് 140 മില്യണ്‍ ഡോളറിലധികം സംഭാവന ചെയ്യുന്നുണ്ടായിരുന്നു. 2024-ല്‍ മാത്രം 50 ഓളം ആഡംബര ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് തുര്‍ക്കി ആതിഥേയത്വം […]
Read more

എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റ് പലിശ കുറച്ചു; പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍

എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposits/FD) പലിശനിരക്ക് വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു.മേയ് 16ന് പ്രാബല്യത്തില്‍ വന്നവിധമാണ് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചത്. പുതുക്കിയ നിരക്കുപ്രകാരം 7 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങള്‍ക്ക് 6.05%. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.3 […]
Read more

സ്വർണവിലയിൽ മാറ്റമില്ല; പവന് 69,760 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,720 രൂപയും പവന് 69,760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. രാജ്യാന്തര തലത്തിലുള്ള അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7150 രൂപയിലാണ് വ്യാപാരം. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 എന്ന നിരക്കിലാണ് വ്യാപാരം.
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷാരൂഖ് ഖാനുമായുള്ള മൂന്ന് പരസ്യചിത്ര കാമ്പയിന്‍ അവതരിപ്പിച്ചു

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍) മൂന്നു പരസ്യചിത്രങ്ങള്‍ പുറത്തിറക്കുന്നു. ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി നിര്‍മിച്ച പരസ്യചിത്രങ്ങളിലൂടെ സ്വര്‍ണ്ണ വായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നീ പ്രയോജനങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനാണ് എംഎഫ്എല്‍ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ രാജ്യത്തെ യഥാര്‍ത്ഥ സ്വര്‍ണ്ണ വായ്പാ വിദഗ്ധരായി ഉയര്‍ത്തിക്കാട്ടുകയും ഓരോ ഇന്ത്യക്കാരനും സ്വര്‍ണ്ണ വായ്പകള്‍ തടസരഹിതമായി ലഭ്യമാക്കുന്നതിനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതാണ് […]
Read more

ബിഎല്‍എസിന്റെ ലാഭത്തില്‍ വന്‍കുതിപ്പ്

കൊച്ചി: വിസ, കോണ്‍സുലര്‍, ഡിജിറ്റല്‍ സേവന രംഗത്ത് ആഗോള പ്രശസ്തരായ ഇന്ത്യന്‍ സ്ഥാപനം ബിഎല്‍എസ് ഇന്റര്‍നാഷണല്‍ 2025 സാമ്പത്തിക വര്‍ഷം എക്കാലത്തേയും മികച്ച വരുമാന നേട്ടം കൈവരിച്ചു. വര്‍ഷാന്ത ഫലങ്ങളിലും നാലാം പാദ ഫലത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ വരുമാനം 2,193.3 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 30.8 ശതമാനം വളര്‍ച്ച. 2025 സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭം മുന്‍ വര്‍ഷത്തേക്കാള്‍ 58.7 […]
Read more

പാകിസ്ഥാന്‍ പതാകകളും ഉല്‍പ്പന്നങ്ങളും വില്‍ക്കരുത്; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നോട്ടീസ്.സിസിപിഎ എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് വിവിധ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. ഇത്തരം വസ്തുക്കള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.‘പാകിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും […]
Read more

ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ആപ്പിൾ സിഇഒ യോട് ട്രംപ്

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു. ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ടിം കുക്കിനോട് പറഞ്ഞത് ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഖത്തറിലെ വ്യവസായികളോടാണ് ട്രംപ് ഇക്കാര്യം […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് വരെ 4,890,452 യാത്രക്കാർ

തിരുവനന്തപുരം: 2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനം നൽകിയതായി തിരുവനന്തപുരം വിമാനത്താവളം. 2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളത്. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്. നിലവിൽ പ്രതിദിനം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.