സ്വർണവില താഴ്ചയിലേക്ക്; പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,185 രൂപയും പവന് 65,480 രൂപയുമായി. സംസ്ഥാനത്ത് വെള്ളി വിലയിലും നേരിയ ഇറക്കം കണ്ടു. വെള്ളി ഗ്രാമിന് 109.90 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 879.20 രൂപയും, 10 ഗ്രാം വെള്ളിക്ക് 1,099 രൂപയുമാണ്. 100 ഗ്രാം വെള്ളിക്ക് 10,990 രൂപയാണ്. കിലോയ്ക്ക് 1,09,900 രൂപയാണ്. ഇന്നലെ വെള്ളി കിലോയ്ക്ക് 1,10,000 രൂപയായിരുന്നു. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ […]
Read more

