കുതിച്ചുയർന്ന് സ്വർണവില; പവന് 280 രൂപ വർദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7980 രൂപയും പവന് 63840 രൂപയുമായി ഉയര്‍ന്നു. ഇനി കേവലം 160 രൂപമാത്രം മതി സ്വര്‍ണവില 64000-ത്തില്‍ എത്താന്‍. അതെസമയം ഗ്രാമിന് 8000 എന്ന നിലയിലേക്കെത്താന്‍ ഇനി 20 രൂപ കൂടി മാത്രം മതി!സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്നും സ്വർണത്തിന്. ദിനംപ്രതി പുതിയ തലത്തിലേക്കാണ് വില കുതിക്കുന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ […]
Read more

