കൊച്ചിയിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 3.6 മടങ്ങ് വര്‍ധനവ്
കൊച്ചി:കൊച്ചിയിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 3.6 മടങ്ങ് വര്‍ധനവുണ്ടായതായി ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ പഠനം ചൂണ്ടിക്കാട്ടുന്നു. വനിതാ നിക്ഷേപകരുടെ എണ്ണത്തിലും 3.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി. 2019 മാര്‍ച്ച് 31 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള വിവരങ്ങളാണ് ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ വനിതാ നിക്ഷേപക സ്വഭാവത്തെ കുറിച്ചുള്ള 2024ലെ റിപ്പോര്‍ട്ട് വിശകലനം ചെയ്തത്. ഈ കാലയളവില്‍ കേരളത്തിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 3.7 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി. […]
Read more

