വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ഗോപി; ‘ജെ.എസ്.കെ’ റിലീസ് പ്രഖ്യാപിച്ചു
സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’ (ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള) റിലീസിന് ഒരുങ്ങുന്നു. ചിത്രം 2025-ലെ സമ്മർ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നടൻ തന്നെ പ്രഖ്യാപിച്ചു. റിലീസ് തീയതി വൈകാതെ പുറത്തുവരും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തർ പുറത്തുവിട്ടിട്ടുണ്ട്.ചിത്രത്തിൽ സുരേഷ് ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേറിട്ട വക്കീൽ വേഷത്തിൽ സുരേഷ് ഗോപി എത്തുന്നുവെന്നത് പ്രേക്ഷകരുടെ […]
Read more

