അപ്പയോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ ആഴവും അടുത്തറിഞ്ഞു: മറിയ ഉമ്മൻ
കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തിയതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പ്രതികരിച്ചു. പത്ത് വർഷങ്ങൾക്ക് ശേഷം ജനാധിപത്യ ചേരിയുടെ വിജയാഹ്ലാദം നാടാകെ നിറഞ്ഞിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഈ വിജയം വിനയപൂർവ്വം സ്വീകരിക്കണമെന്നും കേരളത്തെ വീണ്ടെടുക്കണമെന്നും മറിയ ഉമ്മൻ അഭിപ്രായപ്പെട്ടു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ കഴിഞ്ഞതും ജനങ്ങളുടെ വികാരം അടുത്തറിയാൻ സാധിച്ചതും അനുഭവമായി എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. […]
Read more

