ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പര മെയ് 29 മുതല്‍; ഐ പി എല്‍ ടീമുകള്‍ പ്രതിസന്ധിയിലേക്ക്
ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പര മെയ് 29 മുതല്‍ ആരംഭിക്കും. പരമ്പരയ്ക്കായി താരങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ഐപിഎല്‍ ടീമുകള്‍ക്ക് നിര്‍ണായക താരങ്ങളെ നഷ്ടമാകും. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കാണ് പ്രധാനമായും താരങ്ങളുടെ നഷ്ടമുണ്ടാകുക. ഗുജറാത്ത് ടൈറ്റന്‍സിന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറിന്റെ സാന്നിധ്യം നഷ്ടമായേക്കും. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള താരമാണ് ബട്‌ലര്‍. വിക്കറ്റ് കീപ്പറായും ബട്‌ലറിന്റെ സാന്നിധ്യം ഗുജറാത്തിന് നിര്‍ണായകമാണ്. അനുജ് റാവത്ത്, […]
Read more

