Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ

തൃശ്ശൂർ: അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് വെളിപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് 45 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ്  അറസ്റ്റ് ചെയ്തത് തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ  സോഷ്യൽ മീഡിയ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ […]
Read more

വെളിയങ്കോട് പ്രദേശത്തെ കൊട്ടേഷൻ സംഘത്തിലെ പ്രധാനികളെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു

മലപ്പുറം: പൊന്നാനിക്കടുത്തുള്ള വെളിയങ്കോട് പ്രദേശത്തെ ഗുണ്ടാ അക്രമ സംഘത്തിലെ പ്രധാനികളെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു. ഷമീർ, നൗഷാദ് എന്ന എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. വെളിയങ്കോട് ക്വട്ടേഷൻആക്രമണ കേസിൽ രണ്ടുമാസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ആർ വിശ്വനാഥിന്റെ റിപ്പോർട്ടിൽ കലക്ടറാണ് ഉത്തരവിറക്കിയത്. വെളിയങ്കോട്മേഖലയിലെ ഗുണ്ടാ, ലഹരി മാഫിയയിലെ പ്രധാനികളാണ് ഷമീറും നൗഷാദും.ക്വട്ടേഷൻ അക്രമത്തെ തുടർന്ന് മാസങ്ങൾക്കുമുമ്പ് നൗഷാദിനെഅയിരൂർ കനോലി കനാലിന്റെ തീരത്തുവച്ചും പൊലീസിനെ കണ്ട് കനാലിൽ […]
Read more

ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർതൃ മാതാവും അറസ്റ്റിൽ

തൃശ്ശൂർ: വരന്തരപ്പിള്ളി മനക്കലക്കടവ് സ്വദേശിനി വെളിയത്ത് പറമ്പിൽ വിട്ടിൽ അർച്ചന  20 വയസ്   മാട്ടുമലയിലുള്ള  ഭർത്താവിന്റെ വിടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ മരണപ്പെട്ട സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അർച്ചനയുടെ ഭർതൃ മാതാവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനി 49 പിടിയിലായി. അർച്ചനയുടെ ഭർത്താവായ നന്തിപുലം വില്ലേജ് മാട്ടുമല സ്വദേശി  ഷാരോൺ 25 വയസ്സ് എന്നയാളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാന്റിലാണ്. നവംമ്പർ 26 നാണ് […]
Read more

പണയം വെച്ച 106 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി  പിടിയിൽ

തൃശ്ശൂർ: കാഞ്ഞാണി വെങ്കിടങ്ങ് സ്വദേശിയായ പരാതിക്കാരിയുടെ 106 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ, വലപ്പാട് ചന്തപ്പടിയിൽ ‘ഗോൾഡൻ മണി ഫിൻസെർവ്വ്’ എന്ന സ്ഥാപനം നടത്തിയിരുന്ന. മതിലകം കൂളിമുട്ടം എമ്മാട് സ്വദേശിയായ തൈക്കാട്ടിൽ വീട്ടിൽ സന്ദീപ് (42) എന്നയാളെയാണ്  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരി 23.05.2023, 30.05.2023 എന്നീ തീയതികളിലായി പ്രതിയുടെ സ്ഥാപനത്തിൽ ആകെ 136 ഗ്രാം സ്വർണ്ണം പണയം വെച്ചിരുന്നു. ഈ സമയം, പ്രതിയുടെ സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫായി ജോലി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയിൽ നിന്ന് ഫോട്ടോയും ഐ.ഡി. […]
Read more

വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്വെലിനാണ് ആദ്യം മർദ്ദനമേറ്റത്. തടയാനായി ചെന്ന ഏഞ്ചലിനും മർദ്ദനമേറ്റിട്ടുണ്ട്. ബന്ധുക്കളാണ് […]
Read more

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ലണ്ടൺ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​നാണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​വം​ബ​ർ 25 നാണ് യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ കുത്തേറ്റ നിലയിൽ വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് […]
Read more

വടകര സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനം; ഡിവൈഎസ്പി പിഎംമനോജിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: വടകര എസ്‌ഐ ആയിരിക്കെ പോലീസ് സ്റ്റേഷനിലെത്തിയ ആളെ മര്‍ദിച്ച സംഭവത്തില്‍ തൃശൂര്‍ ഡിവൈഎസ്പി പി.എം. മനോജിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി.2011ല്‍ പി.എം.മനോജ് വടകര എസ്‌ഐ ആയിരിക്കുമ്പോഴാണ് മര്‍ദനം നടന്നത്. സ്റ്റേഷനിലെത്തിയ സിപിഐ പ്രാദേശിക നേതാവായ മണിയൂര്‍ കുറുന്തോടിയിലെ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ മര്‍ദിക്കുകയും അന്യായമായി ലോക്കപ്പിലിടുകയും ചെയ്തു. സംഭവത്തില്‍ നടപടി തേടി രഞ്ജിത്ത് നല്‍കിയ സ്വകാര്യ അന്യായത്തെ […]
Read more

തെരുവ് നായ ശല്യത്തിനെതിരെയുള്ള സുപ്രീം കോടതി വിധി ജനങ്ങളുടെ സുരക്ഷ ഭരണകൂടം ഉറപ്പു വരുത്തണം

മലപ്പുറം: കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ മലപ്പുറം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എം ബിഎച്ച് ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ തെരുവുനായ ശല്യത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ജില്ലയിലെ ഭരണകൂടം ജനങ്ങൾക്കുള്ള സുരക്ഷ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ഡൽഹിയിൽ വെച്ച് നടന്ന കോർവ ഇന്ത്യയുടെ യുടെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച വിഷയങ്ങളായ ജനോപകാര പ്രദമായ കാര്യങ്ങളായ മാലിന്യ നിർമാർജനവും സംസ്കരണവും ലഹരിക്കെതിരെയുള്ള കുടുംബങ്ങളുടെ ഉത്തരവാദിത്യവും […]
Read more

മലപ്പുറം കൊണ്ടോട്ടിയിൽ 153  ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക്  ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ 153  ഗ്രാം എം.ഡി.എം.എയും അരലക്ഷം രൂപയും ഇലക്ട്രോണിക്  ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് കൊമ്മേരി ആനന്ദം ബസാർ സുബിൻ (39) നെ ആണ് കൊണ്ടോട്ടി പോലീസും ഡാൻസാഫും കോഴിക്കോട് വച്ച് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 6ന് ഐക്കര പടി കണ്ണം വെട്ടി കാവിൽ വച്ച്  വൻ രാസ ലഹരി വേട്ട, കാപ്പാ പ്രതി ഉൾപ്പെടെ നാലുപേരെ പോലീസ് അതിസാഹസികമായി പിടികൂടിയിരുന്നു. അരൂർ സ്വദേശി സ്വദേശി എട്ടൊന്നിൽ ഷഫീഖ് 35 വാഴക്കാട്  സ്വദേശി […]
Read more

മലപ്പുറം കൊണ്ടോട്ടിയിൽ വീട്ടിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി വീട്ടിൽ നിന്നും 35 ഗ്രാം എം.ഡി.എം.എയും 4 കിലോ കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡിൽ ചാവനശ്ശേരി വിട്ടിൽ മുഹമ്മദ് നിഷാദ് (30) ആണ് പിടിയിലായത്. 2025 ഒക്ടോബർ മൂന്നാം തിയ്യതി കൊണ്ടോട്ടി ചുങ്കത്തെ ഓടക്കൽ അഫ്സൽ അലിയുടെ പൂളക്കത്തൊടിയിലെ വീട്ടിൽ DANSAF ഉം കൊണ്ടോട്ടി പോലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി അഫസൽ അലി പിടിയിലായത്  3.86 KG കഞ്ചാവും  35 ഗ്രാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix