ദക്ഷിണേന്ത്യയിൽ 4000 കോടി നിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ജിയോ സ്റ്റാർ
കൊച്ചി: ദക്ഷിണേന്ത്യൻ മീഡിയ, എൻ്റർടെയ്ൻമെൻ്റ് വ്യവസായത്തിൽ ഒരു വഴിത്തിരിവായി മാറിയ ചടങ്ങിൽ ജിയോഹോട്ട്സ്റ്റാറിൻ്റെ മാതൃസ്ഥാപനമായ ജിയോസ്റ്റാർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിലെ സർഗ്ഗാത്മക സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി 4,000 കോടി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പാർലമെൻ്റ് അംഗം പത്മഭൂഷൺ കമൽ ഹാസൻ എന്നിവരും, സൗത്ത് ഫിലിം, ടിവി വ്യവസായങ്ങളിലെ മറ്റ് പ്രമുഖരും ജിയോസ്റ്റാറിൻ്റെ എസ്.വി.ഒ.ഡി വിഭാഗം മേധാവിയും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ സുശാന്ത് ശ്രീറാം, എൻ്റർടെയ്ൻമെൻ്റ് (സൗത്ത്) ക്ലസ്റ്റർ മേധാവി കൃഷ്ണൻ […]
Read more