മധുബാല- ഇന്ദ്രൻസ് കോമ്പോയിൽ എത്തുന്നു; ചിന്ന ചിന്ന ആസൈ
തെന്നിന്ത്യയുടെ പ്രിയനായിക മധുബാല മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിന്റെ നായികയാകുന്നു.വൻ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് 35 വർഷങ്ങൾക്കു ശേഷം മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മധുബാല – ഇന്ദ്രൻസ് കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ചിന്ന ചിന്ന ആസൈ എന്നാണ്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല […]
Read more

